നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാവ് മരിച്ചു. തളിക്കുളം ഹാശ്മി നഗറിൽ ഫത്തഹ് പള്ളി സമീപം തിരുവാടത്ത് സുരേഷിന്റെ മകൻ സാനന്ദ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരു അപകടം. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ