മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. പെരിഞ്ഞനം വില്ലേജ് പനപറമ്ബ് സ്വദേശി കിഴക്കേടത്ത് വീട്ടില്‍ സതീഷിനെ(37)യാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.25ന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. പെരിഞ്ഞനം പനപറമ്പ് സ്വദേശി കിഴക്കേടത്ത് വീട്ടില്‍ സോമന്റെ വീട്ടിൽ മൂത്തമകന്റെ ഭാര്യ ശരണ്യ താമസിക്കുന്നത് പ്രതിക്ക് ഇഷ്ടമല്ലായിരുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ മദ്യലഹരിയില്‍ മുറിയിലേക്ക് അതിക്രമിച്ചുകയറി ശരണ്യയെ അരിവാള്‍കൊണ്ട് ആക്രമിച്ചുപരിക്കേല്പ്പിക്കു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ