കെഎസ്കെടിയു കൊടകര ഏരിയ കമ്മിറ്റിയുടെ ഓണക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. പന്തല്ലൂരിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ഡിക്സൺ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ.എം. സജീവൻ അഷ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ.കെ. അനൂപ്, ട്രഷറർ പി.കെ. കൃഷ്ണൻകുട്ടി, പി.വി. കുമാരൻ, പ്രവീണ മനോജ്, കെ രാജേഷ്, ദിനേഷ് വെള്ളപ്പാടി, പി ആർ ഉണ്ണികൃഷ്ണൻ, കെ സുധാകരൻ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ