പറപ്പൂക്കര നെടുമ്പാൾ പാടത്തെ വെള്ളക്കെട്ടിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാൾ സ്വദേശി ഞാറ്റുവെട്ടി വീട്ടിൽ പരേതനായ ചന്ദ്രൻ്റെ ഭാര്യ ഓമന (69) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് നെടുമ്പാൾ തെക്കുമുറി പാടത്തെ വെള്ളക്കെട്ടിൽ ഓമനയെ മരിച്ച നിലയിൽ കണ്ടത്.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ