15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.ഇരിങ്ങാലക്കുട സ്വദേശി വട്ടപറമ്പിൽ വീട്ടിൽ സഞ്ജീവ് (63)നെയാണ്
ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജ് വിവിജ സേതു മോഹനാണ് വിധി പ്രസ്താവിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെയും 23 രേഖകളും ഡിഫൻസ് ഭാഗത്തുനിന്നും രണ്ടു രേഖകളും കൂടാതെ ഈ കേസിലെ മൊബൈൽ ഫോണിൻ്റെ ശാസ്ത്രീയ പരിശോധന ഫലം കോടതിയിൽ ഹാജരാക്കി തെളിവ് നൽകിയിരുന്നു.
ഇയാൾക്ക് ഭാര്യയും മക്കളുമൊക്കെയുണ്ടെങ്കിൽ അവരുടെ നാണക്കേട് ഒന്നാലോചിച്ചു നോക്കൂ. 🥹
മറുപടിഇല്ലാതാക്കൂ