വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം സ്വദേശിയായ യുവതിയെ കാൺമാനില്ലെന്ന് പരാതി. വെട്ടിങ്ങപ്പാടം സ്വദേശി പാറയ്ക്കൽ വീട്ടിൽ പ്രവീണിൻ്റെ ഭാര്യ ശീതൾ (30)നെയാണ് വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായത്.ബന്ധുക്കളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് കേസെടുത്തു.വിവരം ലഭിക്കുന്നവർ വരന്തരപ്പിള്ളി പോലീസുമായോ,7594005413 എന്ന നമ്പറിലോ ബന്ധപ്പെടുക....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ