കൊടുങ്ങല്ലൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും എംഡിഎംഎയുമായി യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടി.
അഴീക്കോട് കപ്പൽബസാർ ചിറക്കൽ വീട്ടിൽ സിദ്ധിക്കിനെയാണ് പോലിസ് പിടികൂടിയത്.
സ്കൂൾ പരിസരങ്ങളിൽ പ്രത്യേകമായി ഡാൻസാഫിൻ്റെ പരിശോധന ഉണ്ടായിരുന്നതിൻ്റെ ഭാഗമായാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ