കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നന്തിപുലത്ത് വീട് തകർന്നു. കാളിയങ്കര സുലോചനയുടെ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. വീടിൻറെ മുൻവശം പൂർണമായി തകർന്നു. അപകടം നടക്കുമ്പോൾ സുലോചനയും മകളും മകളുടെ മകനും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല.
🥹🙂....
മറുപടിഇല്ലാതാക്കൂ