Pudukad News
Pudukad News

മുരിയാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം ജൂൺ അഞ്ചിന്

 



മുരിയാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം ജൂൺ അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. ഉമ്മൻചാണ്ടി ഭവൻ എന്ന് പേര് നൽകിയിരിക്കുന്ന ഓഫീസിൻറെ ശിലാസ്ഥാപന പരിപാടിയിൽ ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് അധ്യക്ഷനാകും. മുരിയാട് പഞ്ചായത്ത് ഓഫീസിന് സമീപമായുള്ള സ്വന്തം സ്ഥലത്താണ് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ഓഫീസ് നിർമിക്കുന്നത്


പുതുക്കാട് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.. https://chat.whatsapp.com/LeVXhQapT56AMdBoEQClu0 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price