പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പള്ളിനട സ്വദേശി ഊളക്കൽ വീട്ടിൽ സിദ്ദിഖിനെ ആണ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഏഴിനായിരുന്നു കേസിനസ്പദമായ സംഭവം. പ്രതിയെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ