Pudukad News
Pudukad News

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരവരവായി 25 കോടിയും രണ്ട് കിലോ സ്വർണ്ണവും ലഭിച്ചു


ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം വരവായി 7,25,24,620 രൂപയും, രണ്ട് കിലോ 672 ഗ്രാം 600 മില്ലി സ്വർണ്ണവും, 14 കിലോ 240 ഗ്രാം വെള്ളിയും ലഭിച്ചു. 
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29 നോട്ടും, നിരോധിച്ച ആയിരം രൂപയുടെ 19 നോട്ടും അഞ്ഞൂറിന്‍റെ 48 കറൻസിയും ലഭിച്ചു. എസ്‌ഐബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
കിഴക്കേനടയിലെ എസ്ബി ഐ ഇ ഭണ്ഡാരംവഴി 4,06304രൂപയും കിഴക്കേനട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരംവഴി 23, 766രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,67, 354രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരംവഴി 2663 രൂപ യും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 1,25,343 രൂപയും ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price