ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ അതിഥി തൊഴിലാളിയെ ആക്രമിച്ച് കേസിൽ 2 പ്രതികൾ അറസ്റ്റിൽ.ചാമക്കാല സ്വദേശികളായ ചാരിച്ചെട്ടി വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന രമേഷ്, പടവലപ്പറമ്പിൽ വീട്ടിൽ ബാദുഷ എന്നിവരെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കയ്പമംഗലം ചാമക്കാല ബീച്ച് പാലസ്സ് ഓഡിറ്റോറിയത്തിന് സമീപം വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ ധബക്കയോട് ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വെരാഗ്യത്താലാണ് മർദനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ