ജില്ലയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ഗതാഗതക്കുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അളഗപ്പനഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ സായാഹ്ന ധർണ നടത്തി.
ഡി.സി.സി വൈസ് പ്രസിഡന്റ് നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി
കല്ലൂർ ബാബു, കെ.വി. പുഷ്പകരൻ, ജോജോ പിണ്ടിയൻ, കെ.എൽ. ജോസ്, പ്രിൻസൺ തയ്യാലക്കൽ, സന്തോഷ് ഐത്താടാൻ, ഇ.എ. ഓമന എന്നിവർ സംസാരിച്ചു.
പിണറായി ഭരണം തുലയട്ടെ ഇങ്കുലാബ് സിന്ദാബാദ്
മറുപടിഇല്ലാതാക്കൂസൈമൺ അവിട്ടത്തുകാരൻ
മറുപടിഇല്ലാതാക്കൂ