Pudukad News
Pudukad News

എൽഡിഎഫ് പുതുക്കാട് പഞ്ചായത്ത്‌ കൺവൻഷൻ ചേർന്നു


എൽഡിഎഫ് പുതുക്കാട് പഞ്ചായത്ത്‌ കൺവൻഷൻ കോടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ചേർന്നു. കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി.ആർ. രബീഷ് അധ്യക്ഷനായി. സരിത രാജേഷ്,  എ വി ചന്ദ്രൻ, അഡ്വ അൽജോ പുളിക്കൻ, സുനന്ദ ശശി എന്നിവർ സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price