Pudukad News
Pudukad News

പുതുക്കാട് സ്റ്റാൻ്റിന് മുൻപിലെ യൂടേൺ അടച്ച നടപടി; സിപിഎം പ്രതിഷേധിച്ചു


ആവശ്യമായ ആലോചനയോ  മുന്നൊരുക്കങ്ങളോ ഇല്ലാതെ ദേശീയ പാതയിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിലെ യൂടേൺ അടച്ച
എൻഎച്ച്എഐയുടെ നടപടിയിൽ സിപിഎം കൊടകര ഏരിയ കമ്മറ്റി പ്രതിഷേധിച്ചു.  
ബസുകൾക്കും യാത്രികർക്കും ബുദ്ധിമുട്ടില്ലാത്ത വിധം പ്രശ്നം ഉടൻ പരിഹരിക്കണമെന്നും  ദേശീയപാതയോട് ചേർന്നുള്ള സ്ഥലത്ത് ബസ് ബേയും ബസ് സ്റ്റോപ്പും ആവശ്യപ്പെട്ട് എൻഎച്ച്എഐ-ക്ക്‌ കത്ത് നൽകുമെന്ന് ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price