ചെമ്പുച്ചിറ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന വർണ്ണകൂടാരത്തിൻ്റെ ശിലാസ്ഥാപനം നടത്തി.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ജിഷ ഹരിദാസ്, പിടിഎ പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ ടി.ബാലകൃഷ്ണമേനോന്‍, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്‍റ് എന്‍.എസ്. വിദ്യാധരന്‍, കൊടകര ബിപിസി വി.ബി.സിന്ധു, ടി.ബി. ശിഖാമണി, പ്രിന്‍സിപ്പല്‍ ടി. സതീഷ്, പ്രധാനധ്യാപിക കൃപ കൃഷ്ണന്‍, സീനിയര്‍ അധ്യാപിക കെ.ജി.ഗീത എന്നിവര്‍ സംസാരിച്ചു.