ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ.കൂടപ്പുഴ സ്വദേശി കണക്കശ്ശേരി വീട്ടിൽ സജീവൻ,പരിയാരം ചൗക്ക സ്വദേശി മാളിയേക്കൽ വീട്ടിൽ ജോണി എന്നിവരെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.ചാലക്കുടി എസ്ഐ ഋഷിപ്രസാദ്, സി.പി.ഒ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ