ദേശീയ പാതയോരത്ത് പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം കൂറ്റൻ പരസ്യ ബോർഡ് കാറ്റിൽ ചെരിഞ്ഞ് അപകടാവസ്ഥയിൽ. തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് റോഡരികിലെ ബോർഡ് 11 കെ.വി ലൈനിലേക്കും റോഡിലേക്കും വീഴാറായ അവസ്ഥയിൽ അപകട ഭീഷണിയായി നിൽക്കുന്നത്. എത്രയും വേഗം ബോർഡ് ഇവിടെ നിന്ന് നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ