നൃത്ത വിദ്യാലയത്തിൽ അതിക്രമിച്ചുകയറി അധ്യാപികയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുരുവിലശ്ശേരി സ്വദേശി മാളക്കാരൻ വീട്ടിൽ ബൈജുവിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. അന്നമനടയിൽ പ്രവർത്തിക്കുന്ന നൃത്ത വിദ്യാലയത്തിലാണ് സംഭവം. എസ്ഐമാരായ കെ.ആർ. സുധാകരൻ, ഒ.പി. അനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ