കേരളത്തിൽ ഇന്ന് സ്വർണ വില കുറഞ്ഞു. കഴിഞ്ഞ ദിവസം ആശങ്കയുയർത്തി വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലക്കുറവിൽ എത്തിയിരിക്കുന്നത്.68,880 രൂപയാണ് ഇന്ന് ഒരു പവന് സ്വർണത്തിൻ്റെ വില. ഇന്ന് 1,560 രൂപയാണ് പവന് കുറഞ്ഞത്. കുറഞ്ഞു. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപയായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ