തലോർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് എ. ജി. ഷൈജു അധ്യക്ഷത വഹിച്ചു. എൻ.എൻ. ദിവാകരൻ, ടി.എസ്. ബൈജു , പി.കെ. ശേഖരൻ, കെ.എ സുരേഷ്, ജേക്കബ് കിഴക്കൂടൻ, എ.ജി. രാജേഷ്, ബാങ്ക് സെക്രട്ടറി ടി.വി. ഷാജു കുമാർ എന്നിവർ സംസാരിച്ചു. ബാങ്കിൻ്റെ പരിധിയിലുള്ള 600 ഓളം വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ