സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 71,920 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 71,520 രൂപയായിരുന്നു കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില. 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്.ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,990 രൂപയിലെത്തി. കഴിഞ്ഞ ദിവസം 8,940 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ