ഹോം സ്വർണ്ണം ഗ്രാമിന് 50 രൂപ വർധിച്ചു bypudukad news -മേയ് 07, 2025 0 ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72600 രൂപയാണ് വില. 400 രൂപയാണ് കൂടിയത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9075 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7455 രൂപയുമായി. വെള്ളിയുടെ വില ഗ്രാമിന് 108 എന്ന നിരക്കില്‍ തുടരുകയാണ്. Facebook Twitter