Pudukad News
Pudukad News

സ്വർണ്ണവില വീണ്ടും 66000 കടന്നു


അഞ്ച് ദിവസത്തിന് ശേഷം  സ്വര്‍ണവില വീണ്ടും ഉയർന്നു. പവന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില വീണ്ടും 66,000 കടന്നു. ഒരു പവൻ സ്വര്‍ണത്തിന്റെ വിപണി വില 66,320 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8290 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6795 രൂപയാണ്. വെള്ളിയുടെ വില ഉയര്‍ന്നിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price