ഹോം ഏഴുവയസുകാരിയെ പീഡിപ്പിച്ച 46 കാരന് 19 വർഷം തടവ് bypudukad news -ഏപ്രിൽ 01, 2025 0 ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 46 കാരന് 19 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും. കടപ്പുറം അഞ്ചങ്ങാടി ഹൈദരാലിയെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. Facebook Twitter