നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ തടങ്കലിലാക്കി.ഒല്ലൂർ അഞ്ചേരി സ്വദേശി കോയമ്പത്തൂർക്കാരൻ വീട്ടിൽ രമേഷിനെതിരെയാണ് നടപടി.വധശ്രമം,കവർച്ച, അടിപിടി ഉൾപ്പെടെ 10 ഓളം കേസുകളിൽ പ്രതിയാണ്. ഒല്ലൂർ എസ്എച്ച്ഒ പി.എം.വിമോദ്, പോലീസ് ഉദ്യോഗസ്ഥരായ ലാലു, സുഭാഷ് എന്നിവർ ചേർന്നാണ് ഉത്തരവ് നടപ്പിലാക്കിയത്.
0 അഭിപ്രായങ്ങള്‍