റെയില്‍വേ സ്റ്റേഷനില്‍ അഞ്ചു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍. ഗജേന്ദ്ര സമൻതരാഗ് (38) ആണു പിടിയിലായത്.ജിആർപി - ആർപിഎഫ് സംയുക്ത പരിശോധനയിലാണു പ്രതി പിടിയിലായത്. ഒഡിഷയില്‍നിന്നു ട്രെയിൻ മാർഗം തൃശൂരിലേക്ക് വില്‍പനയ്ക്കായി എത്തി ച്ച കഞ്ചാവാണു പിടികൂടിയത്.
കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍
bypudukad news
-
0