ആശ പ്രവർത്തകർക്ക് ഐക്യദാർഢ്യം;തൃക്കൂരിൽ ആശ വർക്കർമാർ ഉപവാസ സമരം നടത്തി


സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃക്കൂർ പഞ്ചായത്തിലെ ആശ വർക്കർമാർ കല്ലൂർ പാലക്കപറമ്പ് സെന്ററിൽ ഉപവാസ സമരം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി കല്ലൂർ  ബാബു ഉദ്ഘാടനം ചെയ്തു. ശൈലജ  അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സുന്ദരി മോഹൻദാസ്,  ഹേമലത സുകുമാരൻ, സന്ദീപ് കണിയത്ത്, സുനിൽ മുളങ്ങാട്ടുകര, സൈമൺ നമ്പാടൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price