ചെമ്പൂചിറ പൂരം കാവടി ഉത്സവത്തിന് കൊടിയേറി


ചെമ്പുചിറ ശ്രീമഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഡോക്ടർ കാരുമാത്ര വിജയൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
മാർച്ച് 7നാണ് പൂരം കാവടിയാഘോഷം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍