മുല്ലശ്ശേരി പൂച്ചകുന്നിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് ലോട്ടറി വില്പനകാരനായ വയോധികൻ മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പൂച്ചക്കുന്ന് സ്വദേശി പെരുവല്ലൂർ വീട്ടിൽ 75 വയസ്സുള്ള ശങ്കുണ്ണിയാണ് മരിച്ചത്. ലോറിയിലെ ക്ലീനർക്കും മറ്റൊരു സ്കൂട്ടർ യാത്രക്കാരനുമാണ് പരിക്കേറ്റത്.
0 അഭിപ്രായങ്ങള്‍