സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.ഗ്രാമിന്റെ വില 7980 രൂപയായാണ് വര്‍ധിച്ചത്. പവന്റെ വില 320 രൂപ കൂടി. പവന്റെ വില 63,840 രൂപയായാണ് വര്‍ധിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ