പോത്തിൻ്റെ കുത്തേറ്റ് സിപിഎം ലോക്കൽ സെക്രട്ടറിക്ക് പരിക്കേറ്റു


ചാവക്കാട് സി.പി.എം നേതാവിന് പോത്തിന്റെ കുത്തേറ്റു. ഈസ്റ്റ് സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ് അശോകനാണ് കുത്തേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ അശോകനെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽപക്കത്തെ വീട്ടിലെ പോത്താണ് കുത്തിയത്. കയറിൽ കുടുങ്ങിയ നിലയിലുള്ള പോത്തിനെ കയർ അറുത്തു മാറ്റി രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോത്ത് കുത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price