സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു


അന്നമനട പുഴയില്‍ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് സ്വദേശിയായ വിളക്ക്പുറത്ത് വീട്ടില്‍ രാജഷ് (39) ആണ് മുങ്ങി മരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വൈകിട്ട് 6.30യോടെയായിരുന്നു അപകടം. പെയിന്റിംഗ് തൊഴിലാളിയായ രാജേഷ്. മാളയില്‍ നിന്നും ഫയർ ഫോഴ്സ് സംഘവും ചാലക്കുടി നിന്നും സ്ക്യൂബ ഡിവിങ് ടീം ഉം മാള പൊലീസ് സ്ഥലത്തെത്തിയിരുന്നു. രാത്രി 8.20 ഓടെ മൃതദേഹം കണ്ടെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price