Pudukad News
Pudukad News

സ്വർണവില റെക്കോർഡിലേക്ക്


സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. 60,000 രൂപ കടന്നും കുതിക്കുമെന്ന സൂചന നൽകി സ്വർണവില ഇന്ന് 480 രൂപയാണ് വർധിച്ചത്. 59,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price