പുതുക്കാട് റെയിൽവേ ഗേറ്റ് വാഹനമിടിച്ച് ഒടിഞ്ഞു.

പുതുക്കാട് റെയിൽവേ ഗേറ്റ് വാഹനമിടിച്ച് ഒടിഞ്ഞു. 

പുതുക്കാട് റെയിൽവേ ഗേറ്റിൽ ഇന്നുച്ചതിരിഞ്ഞ് മിനിലോറി ഇടിച്ചതിനെ തുടർന്ന് ഗേറ്റ് തകരാറിലായി. ഗേറ്റ് അടയ്ക്കുന്നതിനു മുൻപ് തിടുക്കപ്പെട്ട് ഗേറ്റ് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഇതുമൂലം പുതുക്കാട് റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചിരിക്കുകയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price