Pudukad News
Pudukad News

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ നികുതി അടയ്ക്കുമ്പോൾ ഇപ്പോള് ഭാഗ്യ സമ്മാനവും നേടാൻ അവസരം.



പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ നികുതി അടയ്ക്കുമ്പോൾ സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തിൽ പങ്കാളി യാകുന്നതിനോടൊപ്പം ഇപ്പോള് ഭാഗ്യ സമ്മാനവും. നേടാം.



2024 നവംബർ 4മുതൽ 16വരെ വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന നികുതി ശേഖരണ ക്യാമ്പിൽ എത്തി നികുതി അടക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സമ്മാനം നൽകുന്നു.

ഓരോ ക്യാമ്പ് കേന്ദ്രങ്ങളിലും അന്ന് തന്നെ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണ്.

ഈ അവസരം പാഴാക്കാതെ മറ്റു ചിലവുകളൊന്നും കൂടാതെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price