Pudukad News
Pudukad News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം നീട്ടി


ഗുരുവായൂർ മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച്‌ വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതല്‍ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു.
വൈകീട്ട് 3.30ന് നട തുറക്കും. നിലവില്‍ 4.30നാണ് നട തുറക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price