ഇഞ്ചക്കുണ്ട് ലൂർദ്ദ്പുരം ജിയുപി സ്കൂളിൽ വർണ്ണകൂടാരം ഒരുങ്ങി


ഇഞ്ചക്കുണ്ട് ലൂർദ്ദ്പുരം ജിയുപി സ്കൂളിൽ സർവ്വശിക്ഷ കേരള പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച വർണ്ണകൂടാരം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മറ്റത്തൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ ഡോ.ബിനോയ്‌, പ്രധാനധ്യാപിക റിൻസി ജോൺ,കൊടകര ബിപിസി വി.ബി.സിന്ധു എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments