പുതുക്കാട് പഞ്ചായത്തിലെ സ്കൂളുകൾ സമ്പൂർണ്ണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു


പുതുക്കാട് പഞ്ചായത്തിലെ സ്കൂളുകൾ സമ്പൂർണ്ണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയൻ, ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണൻ, ഹിമ ദാസൻ ,ഫിലോമിന ഫ്രാൻസീസ് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments