ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി


നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി.തിരുവത്ര അയോദ്ധ്യാനഗര്‍‍ പീടികപറമ്പിൽ വീട്ടിൽ സുവീഷ് (35) നെതിരെയാണ് ചാവക്കാട് പോലീസ് കാപ്പ ചുമത്തിയത്.ചാവക്കാട്, പാവറട്ടി, വടക്കേക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം,  ദേഹോപദ്രവം ഏൽപ്പിക്കൽ, അസഭ്യം പറയുക തുടങ്ങിയ കേസുകൾ പ്രതിക്കെതിരെയുണ്ട്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price