Pudukad News
Pudukad News

സ്വർണം പവന് 560 രൂപ വർധിച്ചു


സ്വർണവില പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന് 56,520 രൂപയിലും ഗ്രാമിന് 7,065 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 5,830 രൂപയാണ്.തിങ്കളാഴ്ച പവന് 480 രൂപ വർധിച്ചിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏകദേശം 3500 രൂപ കുറഞ്ഞ ശേഷമാണ് തിങ്കളാഴ്ച മുതല്‍ സ്വർണവിലയില്‍ മുന്നേറ്റം ദൃശ്യമായത്. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ച കേരള വിപണിയില്‍ സ്വർണത്തിന് കുറഞ്ഞത് 2,800 രൂപയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price