നവംബര്‍ 22,23,24 തീയതികളില്‍ ആമ്പല്ലൂരില്‍ നടക്കുന്ന സിപിഐഎം കൊടകര ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ല കമ്മിറ്റി അംഗം ടി. എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ആര്‍. പ്രസാദന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. കെ.ശിവരാമന്‍, കെ. ജെ. ഡിക്‌സന്‍, എം. ആര്‍. രഞ്ജിത്ത്, ഇ. കെ. അനൂപ്, സരിത രാജേഷ്, പി. കെ. വിനോദ്, സോജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി :പി. കെ. ശിവരാമന്‍(ചെയര്‍മാന്‍),സോജന്‍ ജോസഫ് (കണ്‍വീനര്‍), പി. കെ.വിനോദ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു
0 അഭിപ്രായങ്ങള്‍