കവരംപ്പിള്ളി മലയോര കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതിലോല പ്രദേശം
സംബന്ധിച്ച് വിശദീകരണയോഗവും
അപേക്ഷ സ്വീകരണവും സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് ഇ.എ. ഓമന അധ്യക്ഷത വഹിച്ചു.
കിഫ ജില്ല പ്രസിഡന്റ് ജോസ് വർക്കി
പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് വിശദീകരണം നൽകി. ജസ്റ്റിൻ, സാദിഖ്, സിബി പുത്തൂർ, വി.ടി. വിൽസൺ, ഫൈസൽ,
സെബി മഞ്ഞളി, സാൻജോ, തങ്കച്ചൻ പല്ലാട്ട് എന്നിവർ നേതൃത്വം നൽകി.
പരിസ്ഥിതിലോല പ്രദേശങ്ങൾ
ഉൾപ്പെടുന്ന വാർഡുകളിൽ
ഗ്രാമസഭ വിളിക്കാൻ
വരന്തരപ്പിള്ളി
പഞ്ചായത്തിനോട് പ്രമേയത്തിലൂടെ യോഗം
ആവശ്യപ്പെട്ടു.
0 Comments