Pudukad News
Pudukad News

വരന്തരപ്പിള്ളിയിൽ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി


വരന്തരപ്പിള്ളിയിൽ മധ്യവയസ്കയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. വരന്തരപ്പിള്ളി മാട്ടിൽദേശം മാമ്പുള്ളി വീട്ടിൽ രാമകൃഷ്ണൻ്റെ ഭാര്യ 52 വയസുള്ള ബിന്ദുവിനെയാണ് കാണാതായത്.വ്യാഴാഴ്ച രാവിലെ ഡോക്ടറെ കാണാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.കറുപ്പും മഞ്ഞയും ചേർന്ന സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്.വീട്ടുകാരുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് കേസെടുത്തു.ഇവരെ കുറിച്ച് വിവരം അറിയുന്നവർ വരന്തരപ്പിള്ളി പോലീസുമായോ 7012202280,8078584385 ഈ നമ്പറുകളിലോ ബന്ധപ്പെടുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price