Pudukad News
Pudukad News

തോട്ടുമുഖം ലിഫിറ്റ് ഇറിഗേഷൻ;രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം നടന്നു


തോട്ടുമുഖം ലിഫിറ്റ് ഇറിഗേഷൻ പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ്, ഗ്രാമപഞ്ചായത്തംഗം കലാപ്രിയ സുരേഷ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ആർ. അജയകുമാർ എന്നിവർ സംസാരിച്ചു. രണ്ടാംഘട്ടത്തിൽ 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price