വരന്തരപ്പിള്ളിയിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു


വരന്തരപ്പിള്ളി പള്ളിക്കുന്നില്‍ മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. വരാക്കര പയ്യാക്കര പുളിയാനി കോരന്‍കുട്ടിയുടെ മകന്‍ ഷാജു(52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11-നായിരുന്നു സംഭവം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സംസ്‌കാരം നടത്തി.

Post a Comment

0 Comments