ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു;ആളെ തിരിച്ചറിഞ്ഞിട്ടില്ല


അകമലയിൽ മധ്യവയസ്കനെ ട്രെയിൻ മരിച്ച നിലയിൽ കണ്ടെത്തി.
അകമലക്ക് താഴെയുള്ള ട്രാക്കിൽ നിന്നാണ് 
മൃതദേഹം കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ വടക്കാഞ്ചേരി പോലീസിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഫോൺ: 04884 236223.

Post a Comment

0 Comments