വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി. ഫാ. നോബി അമ്പൂക്കന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വികാരി ഫാദര്‍ ജോസ് പുന്നോലിപ്പറമ്പില്‍, സഹ വികാരി ഫാ. ബെന്‍വിന്‍ തട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോജു മഞ്ഞളി, നടത്തു കൈക്കാരന്‍ ഡോണ്‍ കല്ലൂക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെപ്റ്റംബര്‍ 7നു ഊട്ട് തിരുന്നാളും സെപ്റ്റംബര്‍ 8ന് മാതാവിന്റെ ജനന, പ്രതിഷ്ഠ തിരുന്നാളുകളും ആഘോഷിക്കും.
0 Comments