പറപ്പൂക്കര പഞ്ചായത്തിൽ ചിങ്ങം 1 കർഷകദിനം വിപുലമായി ആഘോഷിക്കും..സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് ഉദ്ഘാടനം ചെയ്തു.ആഗസ്റ്റ് 17ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ദിനാചാരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും.
കർഷകദിനത്തിലെ അവാർഡിനുള്ള ക അപേക്ഷകൾ കർഷകരിൽ നിന്ന് ക്ഷണിക്കുന്നു.
1) മികച്ച ജൈവ കർഷകൻ
2)മികച്ച വനിതാ കർഷക
3)മികച്ച കർഷക വിദ്യാർഥി
4)മികച്ച മുതിർന്ന/ കർഷകൻ
5)മികച്ച SC/ST വിഭാഗം കർഷകൻ
6)മികച്ച നെൽ കർഷകൻ
7)മികച്ച സമ്മിശ്ര കർഷകൻ
8)മികച്ച പാടശേഖരസമിതി
9)മികച്ച കർഷക തൊഴിലാളി
അപേക്ഷകൾ 31/07/2024 വൈകിട്ട് 4 മണിക്ക് ഉള്ളിൽ കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.
0 Comments