നെല്ലായി ഇറിഗേഷൻ കടവ് പാലം;സാമൂഹ്യപ്രത്യാഘാത പഠനവും പബ്ലിക് ഹിയറിങ്ങും സംഘടിപ്പിച്ചു


നെല്ലായി ലിഫ്റ്റ് ഇറിഗേഷൻ കടവ് പാലത്തിൻ്റെ സാമൂഹ്യപ്രത്യാഘാത പഠനവും പബ്ലിക് ഹിയറിങ്ങും സംഘടിപ്പിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇ കെ അനൂപ്, കെ.എം. ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടീന തോബി, ഹിമ ദാസൻ,പഠനം നടത്തിയ രാജഗിരി  കോളേജ് ഓഫ് സോഷ്യൽ സയൻസ് പ്രതിനിധികൾ, പിഡബ്ല്യുഡി പാലം വിഭാഗം ഉദ്യോഗസ്ഥർ,പാലം സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments